Friday, November 20, 2009

സ്നേഹം

അന്നും നല്ല തണുപ്പായിരുന്നു. ഉറക്കം വരന്‍ വിഷമം. രാത്രി൨ മണി ആയിക്കാണും. ഒരു കാള്‍. മൊബൈല് എടുത്തു നോകി. ഇഹ്ടും അവള്‍ തന്നെ. എന്ത് ചെയ്യാം. ഇവള്‍ കൈവിടുന്ന ലക്ഷനമില്ലല്ലോ. അയാള്‍ മന്ത്രിച്ചു. പിന്നെ ആലോചിച്ചു. ഞാന്‍ ഇനി ഇവളുടെ കളിപവ ആകുമോ? എന്ത് കൊണ്ടോ എരുതെ ഒരു നിരാശ കൂടുകൊട്ടി. പണ്ടു കല്ലെഗേല്‍ ഒരു താമസക്കുതുടങ്ങിയ കാള്‍ ആയിരുന്നു. അതിപ്പോള്‍ ഇത്തരമൊരു ബാധ്യതയായി മാറുമെന്നു വിചാരിച്ചിരുന്നില്ല. രാത്രി യമ പിന്നെയും നീണ്ടു നിവര്നു കിടന്നു. അല്പം വെള്ളം കുടിക്കാനായി എഴുന്നേറ്റു. അപ്പോള്‍ പുറത്തൊരു ഇലയനകം . ജന്നല്‍ തുറന്നു നോക്കി. ഒരു പൂച്ചക്കുട്യി ആണ്. ഹൊ പൂച്ച തന്നെ ആകുമോ? എന്തോ. വെറുതെ ഒരു ഭയം വീണ്ടും കടന്നു വന്നു. മരിച്ചവര്‍ അതും അകലത്തില്‍ അപകടത്തില്‍ മരിച്ചവരുടെ ആത്മാവ് അലഞ്ഞു നടക്കുമെന്ന് കേട്ടിട്ടുണ്ട്. ഇനി അവള്‍ മറ്റോ ആണോ?? പല വേഷത്തിലും വരും, പൂച്ചയും നായയും ഒക്കെ> എന്തോ മനസ്സു പിടികിട്ടാതെ അലയുന്ന വഞ്ചി പോലെ.
അപ്പോള്‍ വെനെണ്ടും വരുന്നു മിസ്സല്‍.. ഇതു ലാസ്റ്റ് വിളി ആയിഇക്കണം. ഇനി അവള്‍ വിളിക്കൌത്. മനസ്സിലുറച്ചു പിറ്റേന്ന് നേരം പുഅലാരന്‍ വരെ കാത്തിരുന്ന്. നാളെ കണ്ടു കാര്യം പറയണം. ഇനി ഈ പരിപാടി നടപ്പില്ല.


സ്നേഹം കിട്ടാത്തവര്‍ എത്ര പേര്‍ ലോകത്ത് ആത്മഹത്യയില്‍ സ്നേഹം കണ്ടെത്തുന്നു? നിനക്കു സ്നേഹം സല്യമാവുകയോ? മനസ്സില്‍ കുട്ടഭാധം തോന്നിയെങ്കിലും ജീവിഹതിലെ വൈരുധ്യങ്ങളെ ഓര്ത്തു അത് മറയ്ക്കാന്‍ ശ്രമിച്ചു.
"മോള്ളൂട്ടീ. വേണ്ട ഇന്നലെ നീ വിളിച്ചതു സല്യമായി തോന്നി. പറയുന്നതില്‍ വിരോടാഹം തോന്നരുത്. ഇനി നമ്മള്‍ തമ്മില്‍ കാണരുത്. എനിക്ക് ഒരു കുടുംബമുണ്ട്. കുട്ടികളും .ഞാന്‍ പോവുകയാണ്. .. എല്ലാ നന്മകളും നേരുന്നു..

No comments:

Post a Comment