ഹോ, എന്താ അവിടെയൊരു ബഹളം.
സ്ത്രീകളുടെ സീറ്റ് തരുന്നില്ല സാറേ. ഇവിടെ പുരുഷന്മാര് കേറിയിരിക്യാ.
ഒന്നെണീറ്റ് കൊടുക്ക് സാറന്മാരേ. അതവരുടെ സീറ്റല്ലേ.
ഹെന്തിന് ഞാന്‍ കേറിയപ്പഴേ കണ്്ടക്ടറോട് ചോദിച്ചതാ. സ്ത്രീകളുടെ സീറ്റില്‍ ഇരുന്നോട്ടേന്ന്. എന്നിട്ട് ഇത്രയും ദൂരമെത്തിയപ്പോ എണീക്കാന്‍ പറയ്വാ. തൃശൂര്‍ വരെ എത്തേണ്ടതാ.
അതപ്പോ സ്ത്രീകളില്ലാഞ്ഞിട്ടല്ലേ?അത് പറഞ്ഞാലൊന്നും പറ്റില്ല. ആകെ മൂന്നു വരി സീറ്റേ സ്ത്രീകള്‍ക്കുള്ളൂ. അത് രണ്ടിലും പുരുഷന്മാരാ. പിന്നെ അതും തരില്ലാന്ന് വെച്ചാ.കണ്ടക്ടര്‍ പറഞ്ഞാലേ മാറിത്തരൂന്ന് പറഞ്ഞാ പറയാം.
യുവതി ചൂടായി.
കണ്ടക്ടര്‍ പറയൂ. ഇവരൊട് മാറിത്തരാന്‍.
ഒന്നു എണീറ്റ് കൊടുക്ക് സാറമ്മാരേ.
അത് പറഞ്ഞാലെങ്ങന്യാ . എനിക്ക് തൃശൂര്‍ വരെ പോകേണ്ടതാ.അത് പറഞ്ഞാലൊന്നും പറ്റില്ല. മാറിക്കൊടുത്തേ തീരൂ.
ഇത് അപ്പേഴേ പറഞ്ഞാ കേറില്ലായിരുന്നു, ഇരിക്കൂ പെണ്ണുമ്പിള്ളേ. ഇനി നിന്നിട്ട് കാല് കഴക്കണ്ട.
ഇരിക്കൂ ചേട്ടാ. (ഭവതിയുടെ അരികെ ഒരു പുരുഷനും കൂടിയിരുന്നു.)
ശരി. ആരാ ടിക്കറ്റെടുക്കാന്‍.
ഭവതി: രണ്ട് ടിക്കറ്റ്. ഒന്ന് പാലക്കാട്ടീന്ന്. മറ്റൊന്ന് കുഴല്‍മന്ദത്തീന്ന്. മറ്റത് ഭര്‍ത്താവാ.
കണ്ടോ,
ഇതാണ് ഭര്‍തൃസ്‌നേഹം-
സംവരണമോഡല്‍.
Wednesday, December 30, 2009
Monday, December 14, 2009
ടീവീക്കാര് പറയുമ്പോലെയാണ് കാര്യങ്ങളുടെ പോക്ക്
വന്ന് വന്ന് ഇപ്പോള്‍ ടീവീക്കാര് പറയുമ്പോലെയാണ് കാര്യങ്ങളുടെ പോക്ക്. പെണറായി സഖാവ് പെണങ്ങ്യാലും എണങ്ങ്യാലും നാട്ടാര്ക്ക് ടീവീക്കാരേം പത്രക്കാരേം വേണം. അല്ലെങ്കില്‍ എന്തൂട്ട് ജീവിതം മലയാളിക്ക്. രാവിലെ വീട്ടിന്ന് കിടന്നെണീറ്റയുടന്‍ പല്ല് തേച്ചാലും ഇല്ലെങ്കിലും വേണം മലയാളിക്ക് ചായയും പത്രവും. ഇപ്പോഴാകട്ടെ വൈകീട്ടെന്ത പരിപാടീന്ന് മോഹന്‍ലാല്‍ ചോദിച്ചാല്‍ കള്ളുകുടിയന്മാര് പോലും പറയും ഇത്തിരി കയറ്റണം ഉള്ളീക്ക്ന്ന്. എന്താണ് ഈ ഉള്ളീക്ക്ന്നല്ലേ, കള്ള് കുടിയന്മാര്‍ക്കാണെങ്കില്‍ മറ്റൊരു പിടുത്തം വേറെയുണ്ട്, അത് കുട്ടികളും പെണ്ണുംപിള്ളേം കിടന്നിട്ട് വേണം. ഒന്ന് വേണു, പിന്നെ നികേഷ് സഖാവ്, പിന്നെ ജോറന്‍ ഒരുത്തനുണ്ട്, നമ്മുടെ ബ്രിട്ടാസ് സാറ്. ഇവന്മാര് മൂന്നും കൂടി റിമോട്ട് വഴി മാറി മാറി ഓരോന്ന് പിടിച്ചാ പിന്നെ കള്ളും കഞ്ചാവും വേറെ കിടക്കും. പക്കേങ്കി ഒരു കണ്ടീഷന്‍ ഒണ്ട്. ചര്‍ച്ചയില്‍ ചെലവന്മാര് പ്രത്യേകം വേണം. അവന്മാരില്ലാണ്ട് എന്തു ചര്‍ച്ചയും കുന്ത്രാണ്ടോം?
പേര് പറയാം.1. ജനാബ് അബ്ദുറഹിമാന്‍ സാറ്.2. ജനാബ് അബ്ദുല്ല സാഹിബ്.3. കാരശേരി സഖാവ്.ഇവര് മൂവരും ഇല്ലാണ്ട് ചര്‍ച്ച നടത്തിയാ പിന്നെ ചാനലുകാരന്റെ പണി അടുത്ത ചാനലിലായതുതന്നെ.മലബാറിന്റെ പ്രാധാന്യം മനസ്‌സിലാക്കണ്ടേ.അതിന് പ്രത്യേകിച്ചും മുസ്്‌ലിം സഖാക്കള്‍ തന്നെ വേണം. പറ്റിയാല്‍ മുസ്്‌ലിം ആംഗിളില്‍ നാലഞ്ച് തട്ടാന്‍ കഴിവുള്ളവരാവണം.
ഇനി ഇവന്മാരാണ് ഒറിജിനല്‍ വിഷസര്‍പ്പങ്ങള്‍. എന്നാല്‍ ചര്‍ച്ചകള്‍ തലക്ക് പിടിക്കാന്‍ കണ്ണൂര്‍ സഖാക്കള്‍ ഇല്ലാതെ കൂട്ടില്ലെന്ന്തന്നെ.
4. ജയരാജന്‍ സഖാവ്. ഇതില്‍പി. ജയരാജന്‍. ഇ.പി ജയരാജന്‍, എം വി.ജയരാജന്‍ എന്നീ മൂന്നിനമുണ്ട്.ഇതില്‍ മൂന്നാമത്തെ ഒഴിച്ച് ബാക്കി രണ്ടെണ്ണം ഏത് വിധേനയും എന്തും തട്ടും. പക്ഷേ പ്രൊമോഷന്‍ കിട്ടിയതായിട്ടാവണം നമ്മുടെ ഇ.പി സഖാവ് ഇതിനൊന്നും ഇപ്പോ കാണാനില്ല.5. സാക്ഷാല്‍ കരിമൂര്‍ഖന്‍. വേഷം ഖദറാണെങ്കിലും ഏത് ചൊവപ്പനെയും മൂലക്കിരുത്താന്‍ വെന്‍ മതി. കണ്ണൂരെങ്കീ കണ്ണൂര്‍, മുണ്ടില്ലെങ്കീ വേണ്ട. പേര് പറയാ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശ്രീമാന്‍ എന്ന് കൂട്ടിവായിക്കുക. കുറിയും തടിയും തന്നെ ടീവീക്കാര്‍ക്ക് ധാരാളം. പിന്നെ നാക്കും അച്ചട്ടായാലോ. ഇവനാണ് യഥാര്‍ഥ പുലി. ലീഗില്ലാതെ എന്ത് കേരള രാഷ്ട്രീയം.?പുലിക്കുട്ടി. വല്ലപ്പോഴുമേ തല കാട്ടൂ. എന്നാല്‍ പറയുന്നത് ശ്രദ്ധിച്ച് കേക്കണം. അല്ലെങ്കി ക്ഷമ കൂടുതലുള്ളതുകൊണ്ട് മൂപ്പര് ശുണ്ഡിയെടുത്ത് സ്ഥലം വിടും. അതിന് പകരമായി ഖാദര്‍ സാഹിബുണ്ട്. ഇപ്പോ സീറ്റും പണിയും ഇല്ലാത്തതിനാല്‍ എപ്പോ വിളിച്ചാലും റെഡി. പണ്ട് സി.പി.ഐക്കാരുടെ കൂടെ കിടന്നിട്ടുള്ളതുകൊണ്ട് അവരെ തടുക്കാന്‍ പറ്റിയ ഇനം.
7. ഇവന്മാരാണ് യഥാര്‍ഥ പുടിത്തക്കാര്. രം ഒറിജിനല്‍. രാം ഇങ്കിരീസില്‍ റം ആണല്ലോ. ഹിന്ദിയിലും അതെ. സംഘ് പരിവാരമില്ലാതെ എന്ത് ചര്‍ച്ച. രാജഗോപാല്‍ സാറ് വെറുതെയിരിക്കുകയാ. വിളിച്ചുനോക്കാം. പിന്നെ പ്രസിഡണ്ടാകാന്‍ കഴിവുള്ള അരഡസന്‍ ഉണ്ട്. പാര്‍ട്ടിയില്ലെങ്കിലെന്താ നേതാക്കള്‍ക്ക് പഞ്ഞമില്ല. പക്ഷേ ഇവരുടെ കൂടെ ഒരുത്തനുണ്ട്. ആള്‍ കാരക്കോലില്‍ ചിതല് കയറിയപോലെയാണെങ്കിലും വാചകം ആലിന്‍തടി പോലെ. ശുദ്ധ ഭാഷ. സംസ്‌കൃതത്തിനും സവര്‍ണനും പറ്റിയത്.ചര്‍ച്ച കൊഴുത്തുവരവെ ഇവന്മാരൊക്കെ സലാം പറഞ്ഞ് പോകും. സമയം കഴിഞ്ഞെന്ന് നികേഷും മറ്റ് സഖാക്കളും പറയുമ്പോള്‍ റിമോട്ടില്‍ വിരലമരുന്നു വീണ്ടും.
ഇനിയെന്ത് വേണ്ടൂ ശരാശരി മലയാളിക്ക. വാര്‍ത്തക്കിടെ ഹര്‍ത്താല്‍ എന്നേ കേട്ടാല്‍ പിന്നെ ജോറായി.
ശുഭം....

Tuesday, December 8, 2009
നസീര്‍ ഉണ്ടോ സഖാവെ ഒരു bombedukan
നസീര്‍ പ്രേം ആയിരുന്നു. ഞങ്ങള്‍ മലയാലീസിനു. ഇന്നു നസീര്‍ പ്രേമം ഇലതവനാണ്. കുറഞ്ഞത് തച്ചങ്കരി സാര്‍ പോയി വരുന്നതു വരെയെങ്കിലും. എന്തോക്കെയനപ്പ ഈ മല്ലൂസ് കേക്കനത്. നസീര്‍ ബംഗ്ലോരെ ,kഒയംബതൂര്‍ ബോംബ് ബ്ലാസ്റ്റ്, നസീര്‍ കാശ്മീര്‍ നുഴഞ്ഞു കയറ്റം. കളമശ്ശേരി ബു കത്തി നസീര്‍, നായനാര്‍ വധശ്രമ നസീര്‍, നസീര്‍ യൌത്നെ രെക്രുഇട് ചെയ്യുന്ന നസീര്‍, ലഷരെ തോഇബയുടെ സൌത്ത് രേഗിഒന്‍ കമ്മന്ടെര്‍ നസീര്‍, ഇനി എന്തെല്ലാം കേക്കണം ഈ മോളൊരു. ഇനി എന്നാണാവോ പാവം നസീര്‍ ഒരു വെറും കന്നോകരനു എന്ന് കേരള കോടിയേരി പോലീസ് നമ്മോടു പറയുക?
കാത്തിരിക്കാം. തല്കാലത്തേക്ക് ഈ എപിസോടെ കാണൂ.
തച്ചങ്കരിയെ ബംഗ്ലോരെലെക്കെ അയച്ചത് ഗവണ്മെന്റ് അല്ല. അച്ചുതനാടന്‍ മുഖ്യന്‍. അയച്ചത് പോലീസ് വകുപ്പ് ആണെന്ന് കോടിയേരി ഇനി ഒരു സംശയം ന്യായം . അത് ഏത് കൊച്ചുകുട്ട്യിയം ചോദിക്കുന്നതാണ്. ബീഡിയുണ്ടോ സഖാവെ തീപെട്ടി എടുക്കാന്‍ എന്ന് പറഞ്ഞ പോലെ, നസീര്‍ ഉണ്ടോ സഖാവെ ഒരു ബോംബ് എടുക്കാന്‍? അല്ലെങ്കില്‍ വീയെസ് ഉണ്ടോ സഖാവെ ഒരു കോടിയേരി എടുക്കാന്‍?

Tuesday, December 1, 2009
ഓടിയ പോത്തും തിന്ന pothukalum
അങ്ങനെ വല്യ പെരുന്നാള് കഴിഞ്ഞു . രാത്രി പെരുന്നാള്‍ തലേന്ന് ഉറങ്ങാന്‍ പുരപ്പെട്ടപൂലാണ് നമമണ്ടേ സലിമ്ന്റെ വിളി.ജലീല്ക്ക. നീ കൂടുണ്ട.. എന്താണ്ടാ ഇങ്ങനെ ചോദിക്കുന്നു. നീ കാര്യം പരാ. ഞാന്‍ ചൂടായി. അല്ലെങ്കിലും ഇവനെ എനിക്ക് വെരൂപ്പനു. കാരണം എന്താനുന്നു വെച്ച കമ്മീഷന്‍ എല്ലാത്തിനും ആരോടും പറ്റും.
സലിം പറഞ്ഞു. നീ പള്ളീല്‍ കുരന് ചെരുണ്ട? കുര്‍ബാന്‍ ആണ് ഉടെസ്യം എന്ന് മനസ്സിലായ ഞാന്‍ ഫോണ്‍ വെക്കാന്‍ നോക്കി. പിന്നെ പറഞ്ഞു, ഞാനില്ല ട്ടാ. കാരണം. കുറച്ചു ചെലവു വന്നു.
പള്ളിയില്‍ ഈ വര്ഷം അരുത്ഹത് മൂന്നു മൂരിയാണ്. കിട്ടുന്നവര്‍ക്ക് വീഷിതിന്നം. അതിനാലാണ് ഞാന്‍ ഒഴിഞ്ഞത്. പോത്തും മൂരീം തിന്നു നമ്മുടെ ആളുകള്‍ ചോലെസ്റെരോള്‍ കൂടി മരുന്ന് കഴിക്കുന്നതും പിടഞ്ഞു മരിക്കുന്നതും കാണാന്‍ എനിക്ക് ശേഷിയില്ല.
ബലി നല്ലതാണെന്ന കണ്ണൂര്‍കാരന്‍ സലിം ഇക്ക പറഞ്ഞതു. അളുകല്കു വിവരം വെച്ചതാണ് ഇത്രേം ബലി അറുക്കാന്‍ കാരണമെന്നു സലിം ഇക്ക പറഞ്ഞപ്പോള്‍ ഞെട്ടിയെങ്കിലും അത് പുറത്തു കാണിക്കാതെ കൌതുകത്തോടെ തലയാട്ടി.
പിന്നെ പറഞ്ഞു. എന്നാലും ൫ കിലോ ഒക്കെ കൊഴുപ്പ് കൂടിയാല്‍.. നാജങ്ങളുടെ പല്ലേല്‍ ൫ കിലോ വെച്ചാണ് ഇത്തവണ മൂരിറച്ചി കൊടുത്തത്.
ഇനി ആളുകള്‍ അത് കിട്ടാതെ പരക്കം പയണ്ട.
പക്ഷെ എന്നിട്ടും അമ്മീര്‍ സഖാവ് കുഴപ്പം ഉണ്ടാക്കി. ഞാങ്ങണ്ടേ വീട്ടീക് ൨ പോയ്ജി വേണം. ഞങ്ങള്‍ വേറെ അടുക്കളയാണ്.
രഹീമാന്നന്‍ ഉടക്കാന്‍ നിന്നില്ല. കൊടുക്കടപ്പ... അങ്ങനെ അമീര്‍ സഖാവിനും കിട്ടി രണ്ടു പൊതി.
ഇനി എന്നാണപ്പാ മനിശ്യര്‍ മൂരികളെ മേയാന്‍ വിട്ടു പച്ചക്കറി ഉണ്ടാക്കി കഴിക്കുന്നത്, ഖിയമത് നാലിന് ശേഷവും...

Subscribe to:
Posts (Atom)