Monday, September 7, 2009

പൂളകിഴങ്ങ്

പൊള്ളാച്ചി -പാലക്കാട് റെയില്‍വേ ലൈന്‍അന്ന് വരുന്നതെ ഉള്ളൂ. ഖസാക്കിലെ സാധാരണക്കാര്‍ വളരെ വിശമിക്ഷ്ഹനു പാലക്കാട് അങ്ങിയിലോക്കെ നടന്നു പോയി വന്നിരുന്നത്. നടത്തം എന്നത് അവര്ക്കു പ്രസ്നാമുണ്ടയിട്ടല്ല. എങ്കിലും അവര്‍ മോടോര്‍ വണ്ടിയിളിരുന്നാല്‍ എങ്ങിനെയിരിക്കും എന്ന് ചിന്തിച്ചും ചര്ച്ച നടത്തിയും തല പുകച്ചു. നാരായണേട്ടന്റെ ചായക്കടയില്‍ അന്നും പതിവു പോലെ വെടിയൊച്ചകള്‍ കെട്ട് തുടങ്ങി. മുതുകട്ടിലെ മരുതെട്ടനാണ് വെടി പൊട്ടിച്ചു തുടങ്ങിയത്,
അത് ഏതാണ്ടിങ്ങനെയയിരുന്നു.

ഹൌ എന്താണ്ടാ കൃഷ്നൂട്യെ നെന്റെയൊരു മോതലീന്റെ പാടത്തു ഇപ്രാവശ്യം എന്താ കതിര്.
അയല്പക്കക്കരനനെന്കിലും മരുതെട്ടനും കൃഷ്ണന്‍ കുട്ടി ഏട്ടനും കണ്ണെടുത്താല്‍ കണ്ടുകൂടാ. അത്രക്കുണ്ട് ഒരു സ്നേഹം.
കൃഷ്ണന്കുട്ടീം ഈഓരു ബന്ധം ഉള്ളത് കൊണ്ടു വിട്ടുകൊടുതീല്ല.
അയാള്‍ പറഞ്ഞു.
എന്തന്ന് മരുതെട്ട നിങ്ങളൊരു കൂട്ടം കൂട്വന്... മറക്കരിന്റെ കണ്ടത്തില്‍ വേലയില്യോ?
അതീന്ന്വേച്ച വേലയില്ലണ്ടാല്ല എന്നാലും നെന്റെയൊരു മോതലലിന്റെ ഭാഗ്യോ
കൂട്ടം അങ്ങനെ നീളുമ്പോള്‍ ആണ് മോഇദീന്‍ കുട്ടി മരകര്‍ എന്ന് നാട്ടുകാരു വിളിക്കുന്ന ആളുടെ വരവ്.
എന്താന്ദ്‌ എന്നെ എന്തെങ്കിലും പറഞ്ഞ നീ?
ഇനി കളി കര്യതിലെക്കാന്.
മരക്കാര്‍ വന്നാല്‍ പിന്നെ വേറെ ആരെയും സംസാരിക്കാന്‍ വിടൂല്ല. ആരും അങ്ങനെ വലുതകണ്ട.
മരക്കാര്‍ മുസ്തഫന്റെ ചായ കുടിക്കുന്നതിനിടെ പറഞ്ഞു.
ഹോ‌ എന്താണ്ടാപ്പ നമ്മണ്ടേ പല്ലതീല് ഇപ്രാവശ്യം ഒരു പൂള കച്ചതണ്ട ഇതാ വലുപ്പം.
മരക്കാര്‍ തുടയില്‍ ഇരു കൈകളും കൊണ്ടു പൊത്തിപ്പിടിച്ചു കാട്ടി. അപ്പോള്‍ ചായ വാങ്ങിക്കാന്‍ വന്ന പിള്ളര്‍ കൂകിചിരിച്ചു. ഹായ് മറക്കരിന്റെ കുണ്ടി കണ്ടേ... അവര്‍ പറഞ്ഞു.
ഹോ‌ ഹെന്തന്നു മറക്കാരെ ഒരു വിടല്‍ വിടാന്. അത്രീം പൂള ഒന്നും കയ്ചിട്ടുണ്ടാവില്യ. മരുതെട്ടന്‍ വിട്ടുകൊടുത്തില്ല.
വീണ്ടും മരക്കാര്‍ പറഞ്ഞു. അല്ല ഇത്രയുണ്ട്..ഉടുമുണ്ട് കുറച്ചുകൂടി താഴ്ത്തി മരക്കാര്‍ പറഞ്ഞു.
ഹാ.ഹഹ ..വരട്ടെ. അങ്ങനെ താഴത്തേക്ക്‌ വരട്ടെ. മുട്ടീന്നു കീപുട്ടു ഇറക്കീന്‍.
ആയതു പറഞ്ഞതു സ്വമിനതെട്ടനാണ്.
ഇതാ ത്ര വലുപ്പൂന്നെ.
അങ്ങനെ പറയീന്‍.
ഈ നുണയന്‍ മറക്കരിനെ കൊണ്ടു തോറ്റു. അപ്പ്പലെ നിങ്ങ എന്താ പറഞ്ഞു. തുടന്റെ വലിപ്പം ഉണ്ട് പൂലക്കിഴങ്ങിനീനെല്ലേ.
ഇനി ഇങ്ങനെ നുണ പറഞ്ഞ പിള്ളര്‍ ചോറ്റും
സ്വമിനതെട്ടന്‍ തട്ടിവിട്ടു.....

.......................................

1 comment:

  1. ഖസാക്ക്‌ കഥകള്‍ക്കായി കാത്തിരിക്കുന്നു......

    ReplyDelete