Tuesday, December 1, 2009

ഓടിയ പോത്തും തിന്ന pothukalum

അങ്ങനെ വല്യ പെരുന്നാള് കഴിഞ്ഞു . രാത്രി പെരുന്നാള്‍ തലേന്ന് ഉറങ്ങാന്‍ പുരപ്പെട്ടപൂലാണ് നമമണ്ടേ സലിമ്ന്റെ വിളി.ജലീല്ക്ക. നീ കൂടുണ്ട.. എന്താണ്ടാ ഇങ്ങനെ ചോദിക്കുന്നു. നീ കാര്യം പരാ. ഞാന്‍ ചൂടായി. അല്ലെങ്കിലും ഇവനെ എനിക്ക് വെരൂപ്പനു. കാരണം എന്താനുന്നു വെച്ച കമ്മീഷന്‍ എല്ലാത്തിനും ആരോടും പറ്റും.
സലിം പറഞ്ഞു. നീ പള്ളീല്‍ കുരന് ചെരുണ്ട? കുര്‍ബാന്‍ ആണ് ഉടെസ്യം എന്ന് മനസ്സിലായ ഞാന്‍ ഫോണ്‍ വെക്കാന്‍ നോക്കി. പിന്നെ പറഞ്ഞു, ഞാനില്ല ട്ടാ. കാരണം. കുറച്ചു ചെലവു വന്നു.
പള്ളിയില്‍ ഈ വര്ഷം അരുത്ഹത് മൂന്നു മൂരിയാണ്. കിട്ടുന്നവര്‍ക്ക് വീഷിതിന്നം. അതിനാലാണ് ഞാന്‍ ഒഴിഞ്ഞത്. പോത്തും മൂരീം തിന്നു നമ്മുടെ ആളുകള്‍ ചോലെസ്റെരോള്‍ കൂടി മരുന്ന് കഴിക്കുന്നതും പിടഞ്ഞു മരിക്കുന്നതും കാണാന്‍ എനിക്ക് ശേഷിയില്ല.
ബലി നല്ലതാണെന്ന കണ്ണൂര്‍കാരന്‍ സലിം ഇക്ക പറഞ്ഞതു. അളുകല്കു വിവരം വെച്ചതാണ് ഇത്രേം ബലി അറുക്കാന്‍ കാരണമെന്നു സലിം ഇക്ക പറഞ്ഞപ്പോള്‍ ഞെട്ടിയെങ്കിലും അത് പുറത്തു കാണിക്കാതെ കൌതുകത്തോടെ തലയാട്ടി.
പിന്നെ പറഞ്ഞു. എന്നാലും ൫ കിലോ ഒക്കെ കൊഴുപ്പ് കൂടിയാല്‍.. നാജങ്ങളുടെ പല്ലേല്‍ ൫ കിലോ വെച്ചാണ്‌ ഇത്തവണ മൂരിറച്ചി കൊടുത്തത്.
ഇനി ആളുകള്‍ അത് കിട്ടാതെ പരക്കം പയണ്ട.
പക്ഷെ എന്നിട്ടും അമ്മീര്‍ സഖാവ് കുഴപ്പം ഉണ്ടാക്കി. ഞാങ്ങണ്ടേ വീട്ടീക് ൨ പോയ്ജി വേണം. ഞങ്ങള്‍ വേറെ അടുക്കളയാണ്‌.
രഹീമാന്നന്‍ ഉടക്കാന്‍ നിന്നില്ല. കൊടുക്കടപ്പ... അങ്ങനെ അമീര്‍ സഖാവിനും കിട്ടി രണ്ടു പൊതി.

ഇനി എന്നാണപ്പാ മനിശ്യര്‍ മൂരികളെ മേയാന്‍ വിട്ടു പച്ചക്കറി ഉണ്ടാക്കി കഴിക്കുന്നത്‌, ഖിയമത് നാലിന് ശേഷവും...

No comments:

Post a Comment